17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

16കാരിയെ ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ചു: മൂന്ന് യുവാക്കള്‍ക്ക് 25 വര്‍ഷം കഠിന തടവ്

Date:



കോഴിക്കോട്: പതിനാറു വയസ്സുകാരിയെ ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞു കൂടെ കൂട്ടിയ പ്രതികള്‍ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ബിയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

READ ALSO: അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി

2022ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഈ കേസിൽ തലകുളത്തൂര്‍ അന്നശ്ശേരി കണിയേരി മീത്തല്‍ വീട്ടില്‍ അവിനാഷ് (23), തലക്കുളത്തൂര്‍ കണ്ടങ്കയില്‍ വീട്ടില്‍ അശ്വന്ത് (24), പുറക്കാട്ടെരി പേരിയയില്‍ വീട്ടില്‍ സുബിൻ (23) എന്നിവരെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

.


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചെന്ന് ഇസ്രഈല്‍

ടെല്‍ അവീവ്: ഇറാന്റെ ഇന്റലിജന്‍സ് മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രഈല്‍....