21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

നാലുവയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് 96 വർഷം തടവ്

Date:



തിരുവനന്തപുരം: മകളുടെ നാല് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മുത്തച്ഛന് 96 വർഷം തടവും ഒന്നരലക്ഷം പിഴയും വിധിച്ച്‌ കോടതി. തിരുവല്ലം വില്ലേജിലെ 75കാരനെയാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്‌സോ) കെ. വിദ്യാധരന്‍ ശിക്ഷിച്ചത്.

read also: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ കടത്തികൊണ്ടുപോയി: യുവാവ് അറസ്റ്റില്‍

2022ലാണ് സംഭവം. ചെറുമകളെ സംരക്ഷിക്കേണ്ട പ്രതി ചെയ്ത പ്രവൃത്തി വളരെ ക്രൂരവും നിന്ദ്യവുമാണെന്ന് കോടതി വിലയിരുത്തി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെയും 26 രേഖകളും ഹാജരാക്കി.

തിരുവല്ലം സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറായിരുന്ന രാഹുല്‍ രവീന്ദ്രനാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തുടര്‍ഭരണം ഉണ്ടാവില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല; വീണ്ടും ഇടതുപക്ഷം വരുമെന്ന് പ്രവചിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: തുടര്‍ച്ചയായി മൂന്നാം തവണയും എല്‍.ഡി.എഫ് ഭരണത്തിലേറാന്‍ സാധ്യതയുണ്ടെന്ന് പ്രതികരിച്ച് മുതിര്‍ന്ന...