20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

കൊച്ചിയിൽ റോഡിൽ മരിച്ച നിലയിൽ യുവാവ്, ശരീരത്തിൽ മുറിവുകൾ

Date:


കൊച്ചി: റോഡിൽ മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. എറണാകുളം മരോട്ടിച്ചുവട് ഷാപ്പിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

read also : ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി: നിപ ബാധിച്ചു മരിച്ച 23 കാരന്റെ സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടിക തയാറാക്കി

ശരീരത്തിൽ മുറിവുകളുണ്ട്. അതേസമയം, കൊലപാതകമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related