14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

ജെയ്‍സി എബ്രഹാമിന്‍റെ കൊലപാതകക്കേസ് : പാറമടയിൽ നിന്നും കണ്ടെത്തിയത് രണ്ടു ഫോൺ

Date:



കൊച്ചി: കളമശ്ശേരിയിലെ ഫ്‌ളാറ്റിൽ ജെയ്‍സി എബ്രഹാമിന്‍റെ കൊലപാതകക്കേസില്‍ പ്രതി ഗിരീഷ് ബാബു കവര്‍ന്ന ഫോണുകള്‍ റമടയിൽ നിന്നും കണ്ടെത്തി. കേസിൽ പോലീസ് പിടിയിലാകുമെന്നു ഉറപ്പായതോടെ പ്രതി പാറമടയിലേക്ക് ഫോണുകൾ എറിയുകയായിരുന്നു.

കഴിഞ്ഞ പതിനേഴിനായിരുന്നു കളമശ്ശേരിയിലെ ഫ്ലാറ്റില്‍ ജെയ്സിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ജെയ്സിയെ കൊന്നശേഷം പ്രതി കവര്‍ന്നെടുത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റ അടിമാലിയിലെ കടയിലും ഗിരീഷ് ബാബുവിന്‍റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.

read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്തും : ഭീഷണി മുഴക്കിയ യുവതി പിടിയിൽ

തെങ്ങോടുള്ള പാറമടയിലാണ് കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്‍റെ പക്കല്‍ നിന്ന് തട്ടിയെടുത്ത രണ്ട് ഫോണുകളും പ്രതി വലിച്ചെറിഞ്ഞത്. പിന്നാലെ   സ്കൂബ സംഘം  നടത്തിയ പരിശോധനയിൽ ഫോണുകൾ കണ്ടെത്തുകയായിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍: കേന്ദ്രം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി...