31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

പാർവതി തിരുവോത്തിനെ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി

Date:


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽനിന്നു നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി നേരത്തെ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.

ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാൻ പി സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related