ഇനി താരറാണിമാരുടെ പോര്; നയൻതാരയും അനുഷ്ക ഷെട്ടിയും നേർക്കുനേർ


ഇതോടെ, ദക്ഷിണേന്ത്യയിൽ ഒരുങ്ങുന്നത് താരറാണിമാരുടെ പോരിനാണ്. തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടനായികമാരാണ് ഇത്തവണ തിയേറ്ററിൽ പോരിനിറങ്ങുന്നത്. നയൻസിനെ നേരിടുന്നതാകട്ടെ സാക്ഷാൽ അനുഷ്ക ഷെട്ടിയും.