ടൊവിനോയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു



ടൊവിനോയെ സ്ഥിരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളുടെ ഫോൺ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറയുന്നു