'ദുൽഖറിന്റെ സമയം പാഴാക്കിയ ബോളിവുഡ് നടി'; DQ നോടും സോനം കപൂറിനോടും ക്ഷമ ചോദിച്ച് റാണാ ദഗുബാട്ടി



ദുൽഖർ അഭിനയിച്ച ഹിന്ദി ചിത്രത്തിലെ നായികയെ കുറിച്ചായിരുന്നു റാണാ ദഗുബാട്ടിയുടെ പരാമർശം