LAL SALAAM | മകളുടെ സംവിധാനത്തില്‍ രജനികാന്തിന്‍റെ കിടിലന്‍ എന്‍ട്രി; വിഷ്ണു വിശാല്‍- വിക്രാന്ത് ചിത്രം 'ലാല്‍ സലാം' ടീസര്‍



മൊയ്ദീന്‍ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത്  ചിത്രത്തിൽ അവതരിപ്പിക്കുന്നത്