കിംഗ് ഖാനും ദളപതിയും ഒന്നിച്ച്; 3000 കോടി ക്ലബ്ബ് ലോഡിങ് എന്ന് ആറ്റ്ലീ Entertainment By Special Correspondent On Nov 14, 2023 Share തമിഴിൽ ദളപതി വിജയിയെ നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ചതിനു ശേഷമാണ് ആറ്റ്ലീ ബോളിവുഡിലേക്ക് പറന്നത്. ജവാന് ശേഷം ആറ്റ്ലീയുടെ പിറന്നാൾ ആഘോഷത്തിന് വിജയ്ക്കൊപ്പം ഷാരൂഖാനും പങ്കെടുത്തിരുന്നു. Share