Jomol Actress: മലയാളികളുടെ പ്രിയതാരം ജോമോൾ മടങ്ങിയെത്തുന്നു; ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അഭിഭാഷകയായി


വളരെ കുറച്ചു സിനിമകളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ജോമോൾ. എന്ന് സ്വന്തം ജാനകിക്കുട്ടി, സ്നേഹം, മയിൽപീലിക്കാവ്, നിറം എന്നീ സിനിമകളിലൂടെ ഓർമത്താളുകളിൽ കൂടുകൂട്ടിയ ജോമോൾ സിനിമയിലേക്ക് മടങ്ങിവരികയാണ്. (Image: actorjomol/ instagram)