ഇറാ ഖാന്റെയും നുപൂറിന്റെയും വിവാഹാഘോഷത്തിന് തുടക്കം: ചിത്രങ്ങള്‍ വൈറൽ


ബോളിവുഡ് താരം അമീര്‍ഖാന്റെ മകള്‍ ഇറാ ഖാന്റെയും നുപൂര്‍ ഷിഖാറിന്റെയും വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായി. ജനുവരി 3 -നാണ് വിവാഹം. ചടങ്ങുകളുടെ ചിത്രങ്ങള്‍ ഇറാ ഖാന്റെ സുഹൃത്തും നടിയുമായ മിഥിലാ പാല്‍ക്കറാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.

read also: കിട്ടിയത് മുട്ടന്‍ പണി, ബിയര്‍ കുടിച്ച്‌ ബാത്ത്‌റൂമില്‍ തലകറങ്ങി വീണു: നടി തുഷാര

മിഥിലയും അമീര്‍ഖാന്റെ മുൻ ഭാര്യ കിരണ്‍ ദത്ത, മകൻ ആസാദ് റാവു ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇറാഖാന്റെയും നൂപൂരിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.