14
February, 2026

A News 365Times Venture

14
Saturday
February, 2026

A News 365Times Venture

താരസുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയാകുന്നു, വരൻ യുവനടൻ !!

Date:


ബോളിവുഡില്‍ വീണ്ടും ഒരു താരവിവാഹം. നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. ജൂണ്‍ 23 ന് ഇരുവരും മുംബൈയില്‍ വച്ച്‌ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാർത്തകൾ സൂചിപ്പിക്കുന്നത്.

read also: സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി

ഏറെ നാളുകളായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. സല്‍മാൻ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറുന്നത്. 2010 ല്‍ ദബാങ് എന്ന ചിത്രത്തിലൂടെ സല്‍മാന്റെ നായികയായാണ് സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്. സല്‍മാൻ ഖാൻ നിർമ്മിച്ച്‌ 2019 ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ സിനിമയില്‍ അരങ്ങേറുന്നത്. ഡബിള്‍ എക്സല്‍ എന്ന ചിത്രത്തില്‍ സഹീറും സൊനാക്ഷിയും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related