16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

അഹന്തയില്‍ നിന്ന് മുക്തി നേടുന്നു: തിരുപ്പതിയിലെത്തി മൊട്ടയടിച്ച്‌ രചന നാരായണൻകുട്ടി

Date:


തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്ത ചിത്രം പങ്കുവച്ച് നടി രചന നാരായണൻകുട്ടി. തിരുപ്പതിയില്‍ വഴിപാടായി മുടി സമർപ്പിച്ച്‌ എല്ലാ അഹംഭാവത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നുവെന്നും താരം കുറിച്ചു.

read also: എന്റെ സമ്പാദ്യം മുഴുവൻ തിന്നുമുടിച്ചു, എന്നെ വഞ്ചിച്ച നീ ഇനി ജീവിക്കേണ്ട: കാമുകിയെ കഴുത്തറുത്ത് കാെന്നു യുവാവ്

‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയില്‍ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങള്‍ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍’- എന്ന കുറിപ്പോടെയാണ് ഭഗവാന് മുടി വഴിപാടായി സമർപ്പിച്ച ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...