20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

ലൈംഗികാരോപണം: സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തു

Date:



ലൈംഗികാരോപണ കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി പരാതി നൽകി. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ രഞ്ജിത് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം.

read also: ഭരതനാട്യം ആഗസ്റ്റ് മുപ്പതിന്

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് താരം പരാതി നല്‍കിയത്. സംഭവത്തിൽ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുമെന്ന് എറണാകുളം കമ്മിഷണര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അപകീര്‍ത്തിക്കേസ്; എം.എ. ഷഹനാസിന് ജാമ്യമില്ലാ വാറണ്ട്

കോഴിക്കോട്: അപകീര്‍ത്തിക്കേസില്‍ കെ.പി.സി.സി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിന്...