’17 സെക്കന്റിന്റെ സ്വകാര്യ വീഡിയോ ലീക്കായിട്ടുണ്ട്’: ആസ്വദിക്കൂവെന്ന് ഓവിയ


തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമായ ഓവിയ ഹെലന്റെ പേരിൽ ഒരു സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രചരിക്കുന്നത്. ഓവിയ ലീക്ക്ഡ് എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കപ്പെടുന്ന വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ നിരവധിയാളുകൾ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ പരിഹാസ കമന്റുമായി എത്തുകയാണ്. എന്നാല്‍ ഇതിനെല്ലാം അതേ നാണയത്തില്‍ തന്നെ ഓവിയ മറുപടിയും നല്‍കുന്നുണ്ട്.

read also: മദ്രസകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം: എം വി ഗോവിന്ദന്‍

ആരാധകര്‍ക്ക് ഹായ് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഓവിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ 17 സെക്കന്റിന്റെ ഒരു വീഡിയോ വന്നിട്ടുണ്ടല്ലോ മാഡം എന്നൊരാള്‍ കമന്റ് ചെയ്തപ്പോള്‍ എന്‍ജോയ് എന്നാണ് ഓവിയ മറുപടി നല്‍കിയത്. കുറച്ചുകൂടി ദൈര്‍ഘ്യമേറിയ വീഡിയോ പങ്കുവെക്കുവെന്ന് കമന്റ് ചെയ്ത ആരാധകന് അടുത്ത സമയത്താകാം ബ്രോ എന്നും ഓവിയ മറുപടി നല്‍കിയിട്ടുണ്ട്.