10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Date:

നെടുമങ്ങാട്: നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തിരുവനന്തപുരം പാലോട് സ്വദേശി ബിജു ടൈറ്റസിനെ (29)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട സ്വദേശി സംജിത (28)യാണ് മരിച്ചത്.സെപ്റ്റംബർ എട്ടിനാണ് നവവധു നെടുമങ്ങാട് വാടക വീട്ടിൽ ഫാനിൽ ഷാൾ കുരുക്കി തൂങ്ങി മരിച്ചത്. രാവിലെ 11 മണിയോടെ യാണ് സംഭവം. നാലുമാസം മുമ്പാണ് ബിജുവും സംജിതയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. സംജിത പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആണ്. ബിജു കൺസ്ട്രഷൻ വർക്ക് ചെയ്യുന്നു.

ഇരുവരും തമ്മിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സംജിത പിണങ്ങി തന്‍റെ വീട്ടിൽ പോയി നിന്നിരുന്നു. ബിജു 6ാം തീയതി പോയി സംജിതയെ തിരികെ വിളിച്ച് കൊണ്ടുവന്നു. അവിടെ വച്ചു സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായി. ഇതു ബന്ധപ്പെട്ടു ബിജു സംജിതയെ അടിച്ചു. തുടർന്ന് ഇരുനില വീട്ടിന്‍റെ മുകളിലെ റൂമിൽ സംജിത തൂങ്ങിയത്. ഇത് ബിജു കാണുകയും ഉടൻ തന്നെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇപ്പോള്‍ അവകാശവാദമുന്നയിക്കില്ല: മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്‌ലിം ലീഗിന് അര്‍ഹതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന...