16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഒളിവിൽ കഴിഞ്ഞ മദ്രസ അധ്യാപകൻ അറസ്റ്റിൽ

Date:


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പുനലൂരിലാണ് സംഭവം. ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മദ്രസാ അധ്യാപകൻ അറസ്റ്റിലായത്. മലപ്പുറം വെള്ളയൂർ സ്വദേശി മുഹമ്മദ് റംഷാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2022 മുതൽ കഴിഞ്ഞ മാസം വരെ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചിരുന്നു.

മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related