മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിയ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം: വയോധികന് പിടിയില്‍
പാലക്കാട്: നടുപ്പുണിയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ മൂന്നുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വയോധികന് അറസ്റ്റിൽ. വില്ലൂന്നി സ്വദേശിയായ 72 കാരനെയാണ് അറസ്റ്റ് ചെയ്തത്. കൊഴിഞ്ഞാമ്പാറ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്ത്.
Read Also : ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം: ആറുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് ചൂഷണത്തിനിരയാക്കിയത്.
Read Also : 56 വയസ്സുകാരിയെ വിവാഹം കഴിച്ച 70 കാരന് പറ്റിയ ചതി, ഭാര്യ 3.61 കോടിയുടെ വീട് വിറ്റ് കാശ് കൈക്കലാക്കി
അതിക്രമത്തിൽ പരിക്കേറ്റ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.