22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി അച്ഛൻ തൂങ്ങി മരിച്ച നിലയിൽ

Date:


കൊല്ലം: അച്ഛനെയും രണ്ടു മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം ജവഹർ നഗറിലാണ് സംഭവം. ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ(4) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷമുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related