22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

കൃഷിദര്‍ശൻ ലൈവ് പരിപാടിക്കിടെ കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

Date:


തിരുവനന്തപുരം: ദൂരദര്‍ശൻ കേന്ദ്രത്തില്‍ കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല (പ്ലാനിങ്) ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം.

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ അനി എസ് ദാസ് കൃഷിദര്‍ശൻ ലൈവ് പരിപാടിയില്‍ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

read also: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: പ്രതി പിടിയില്‍

കേരള ഫീഡ്സ് ലിമിറ്റഡ് എംഡി, കേരള കാര്‍ഷിക സര്‍വകലാശാല കമ്മ്യൂണിക്കേഷൻസ് സെന്റര്‍ മേധാവി തുടങ്ങിയ നിലയില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related