28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

ഒന്നരമാസം മുൻപ് ഉദ്‌ഘാടനം ചെയ്തത് മുഖ്യമന്ത്രി!! മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സീലിംഗ് തകര്‍ന്നു

Date:



കോഴിക്കോട്: 2 കോടി മുടക്കി നിർമ്മിച്ച മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഐസലേഷൻ വാർഡിന്റെ സീലിംഗ് തകർന്നു. ഫെബ്രുവരി 16-നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈൻ വഴി ചെയ്തിരുന്നു.ഈ ഐസലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിംഗ് ആണ് തകർന്നു വീണത്.

read also: അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ മരിച്ച നിലയില്‍

1.89 കോടി രൂപ കിഫ്‌ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തൃശൂർ ഡിസ്ട്രിക്‌ട് ലേബർ കോണ്‍ട്രാക്‌ട് സൈസൈറ്റിയായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...