10
March, 2026

A News 365Times Venture

10
Tuesday
March, 2026

A News 365Times Venture

10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

Date:



ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 24 കാരന്‍ അറസ്റ്റില്‍. പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ ആണ് പിടിയിലായത്.

read also: ഐസ്ക്രീം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോന്നു, കന്യാകുമാരിയില്‍നിന്ന് കാണാതായ കുട്ടി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡില്‍

കുട്ടിയുടെ അമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ കയറിയപ്പോൾ യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കരഞ്ഞതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. ഉടനെ യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ നശിക്കാന്‍ സാധ്യതയെന്ന് ലാരിജാനി; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ടെഹ്റാന്‍: സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എസിന് ഇറാന്റെ...