16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

നിശ്ചയിച്ചതിലും നേരത്തേ മുഖ്യമന്ത്രി മടങ്ങിയെത്തി : സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആരുമെത്തിയില്ല

Date:


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തി. വിദേശ സന്ദർശനം നിശ്ചയിച്ചതിലും നേരത്തെ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രിയും സംഘവും ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിയത്.

തുടർന്ന്, അദ്ദേഹം റോഡ് മാർ​ഗം വീട്ടിലേക്ക് പോയി.നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാൽ ഓഫീസിലും സുരക്ഷാ സംവിധാനങ്ങൾക്കും നൽകിയ ഈ അറിയിപ്പ് മാറ്റിയാണ് ഇന്ന് പുലർച്ചെ തിരിച്ചെത്തിയത്.

സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...