16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

അബുദാബിയിൽ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ണൂര്‍ സ്വദേശിനി: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Date:


അബുദാബി: കണ്ണൂർ സ്വദേശിയായ യുവതി അബുദാബിയില്‍ മരിച്ച നിലയില്‍. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്.

read also: ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച്‌ കൈഞരമ്പ് മുറിച്ചു

മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയില്‍ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെ ബന്ധുക്കള്‍ക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...