15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

മുഖം നിറയെ നീര്, കൈയിലെ ടാറ്റു നോക്കിയാണ് മകനെ തിരിച്ചറിഞ്ഞത്: ശ്രീഹരിയുടെ അച്ഛൻ

Date:


കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച ശ്രീഹരിയെഅച്ഛൻ തിരിച്ചറിഞ്ഞത് കൈയിലെ ടാറ്റു കണ്ടാണ്. ഇന്നലെ രാത്രി 12 മണിക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം തിരിച്ചറിയാനായി വിളിച്ചു. പോയി നോക്കിയപ്പോള്‍ മുഖത്ത് നിറയെ നീരായത് കൊണ്ട് മകനെ തിരിച്ചറിയാന്‍ പറ്റുന്നില്ലായിരുന്നുവെന്നും പ്രദീപ് പറയുന്നു. പിന്നെ കൈയിലെ ടാറ്റു നോക്കിയാണ് മകനെ തിരിച്ചറിഞ്ഞത്.

read also അരിവാളുകൊണ്ട് വെട്ടിയത് 95 തവണ, അമ്മായിയമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ 24 കാരിയ്ക്ക് വധ ശിക്ഷ

27കാരനായ ശ്രീഹരി ചങ്ങനാശേരി ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ശ്രീഹരി ജോലിക്ക് വേണ്ടി കുവൈത്തിലെത്തിയത്. തങ്ങള്‍ രണ്ട് പേരും ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നതെന്നും പ്രദീപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...

കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം; 2 കോടിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഗൗരി ലക്ഷ്മി ഭായ്

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച നടന്നതായി പരാതി. രണ്ട് കോടി...