23
February, 2026

A News 365Times Venture

23
Monday
February, 2026

A News 365Times Venture

ഹോണ്‍ മുഴക്കിയ സ്വകാര്യ ബസിനു മുന്നിൽ വടിവാള്‍ വീശി ഓട്ടോ ഡ്രൈവര്‍

Date:


മലപ്പുറം: ഹോണ്‍ മുഴക്കിയെത്തിയ സ്വകാര്യ ബസിനു മുന്നില്‍ വടിവാള്‍ വീശി ഓട്ടോ ഡ്രൈവർ. കൊണ്ടോട്ടി കോട്ടപ്പുറത്ത് വെള്ളിയാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം.

read also: ചികിത്സ നിഷേധിച്ചു: പൊള്ളലേറ്റ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തില്‍ അച്ഛനും നാട്ടുവെെദ്യനും പിടിയിൽ

ബസിനു സൈഡ്‌ കൊടുക്കാത്തതിനു ഹോണ്‍ മുഴക്കിയതോടെയാണ് ഓട്ടോ ഡ്രൈവർ വടിവാള്‍ വീശി ഭീഷണി മുഴക്കിയത്. പിന്നില്‍ വന്ന ബസിന് സൈഡ് കൊടുക്കാതെയായിരുന്നു ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related