22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനമിടിച്ച്‌ ബൈക്ക് യാത്രികന് പരിക്ക്

Date:


തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ വാഹനമിടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവില്‍ വെച്ചാണ് അപകടമുണ്ടായത്.

read also: യൂട്യൂബര്‍ ധ്രുവ് റാഠിക്ക് ഡല്‍ഹി കോടതിയുടെ സമൻസ്

തൂങ്ങാൻപാറയില്‍ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മന്ത്രിയുടെ വാഹനം ഇടിച്ച്‌ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍...

അഴിമതിയാരോപണം; അല്‍ബേനിയന്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

ടിറാന: അല്‍ബേനിയയില്‍ പ്രധാനമന്ത്രി എഡി റാമയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തടക്കം പ്രതിപക്ഷത്തിന്റെ...