മകനെ സഹോദരന്റെ വീട്ടിലാക്കി യുവതി കാമുകനൊപ്പം ഒളിച്ചോടി



മേല്‍പ്പറമ്പ് : ഭര്‍തൃമതിയായ യുവതി മകനെ സഹോദരന്റെ വീട്ടിലാക്കി അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി

മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 28കാരി വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും മകനെ സഹോദരന്റെ വീട്ടില്‍ ഏല്‍പ്പിച്ചശേഷം അയല്‍വാസിയായ യുവാവിനൊപ്പം പോവുകയായിരുന്നുവെന്നാണ് പരാതി.

read also: ‘സുജിത്ത് ബലംപ്രയോഗിച്ച്‌ പീഡനത്തിനിരയാക്കി’: വെടിവെപ്പ് കേസില്‍ പരാതിയുമായി വനിതാ ഡോക്ടര്‍

വൈകുന്നേരമായിട്ടും യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടത്. വുമണ്‍ മിസിംഗിന് കേസ് എടുത്ത പൊലീസ് കമിതാക്കളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.