22
February, 2026

A News 365Times Venture

22
Sunday
February, 2026

A News 365Times Venture

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

Date:


കണ്ണൂര്‍: പോക്‌സോ കേസില്‍ പൊലീസുകാരൻ പിടിയിൽ. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കണ്ണൂര്‍ ടെലി കമ്യൂണിക്കേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്ദുല്‍ റസാഖിനെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.

read also: ലിഫ്റ്റ് തകര്‍ന്ന് ചുമട്ടുതൊഴിലാളി മരിച്ചു

രണ്ടാം ഭാര്യ നല്‍കിയ പീഡന കേസിനെ തുടർന്ന് അബ്ദുല്‍ റസാഖ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടയിലാണ് പോക്‌സോ കേസിലും ഇയാള്‍ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related