നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്


തെന്നിന്ത്യൻ താരം ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്. ഹണി റോസ് വർഗ്ഗീസ് പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു.

read also: ‘വിക്കറ്റ് നമ്പര്‍ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്’: സോഷ്യൽ മീഡിയ പോസ്റ്റുമായി പിവി അന്‍വര്‍

താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നല്ല സിനിമകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ഹണി റോസ് പറഞ്ഞു

https://www.facebook.com/reel/942435167898778