ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു


കോഴിക്കോട്: ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിലാണ് സംഭവം.

read also: ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു: നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി

വോളിബോൾ കളിയ്ക്കു ശേഷം ചായകുടിക്കുന്നതിനിടയിലാണ് കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തിൽ ഷാജി (44) കുഴഞ്ഞു വീണ് മരിച്ചത്.