6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍

Date:


കണ്ണൂര്‍: ചെറുപുഴയില്‍ അഞ്ചുവയസുകാരൻ വാട്ടര്‍ ടാങ്കില്‍. അതിഥി തൊഴിലാളികളായ സ്വര്‍ണ്ണ-മണി ദമ്പതികളുടെ മകന്‍ വിവേക് മുര്‍മുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: ഫിൻജാൽ ചുഴലിക്കാറ്റ് : മഴക്കെടുതിയിൽ 9 മരണം

ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രി നിര്‍മാണ പ്രവര്‍ത്തിക്ക് വേണ്ടി നിര്‍മിച്ച വാട്ടര്‍ ടാങ്കിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ ഇവിടെ തൊഴിലാളികളാണ്. വൈകിട്ട് നാലരയോടെ കുട്ടിയെ കാണാതെയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...