16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

തൃശൂർ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു

Date:


തൃശൂർ: സിഐയ്ക്ക് കുത്തേറ്റു. ഗുണ്ടാസംഘത്തെ പിടികൂടുന്നതിനിടെയാണ് തൃശൂർ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പടവരാട് സ്വദേശി മാരിമുത്തു ആണ് കുത്തിയത്. പരിക്ക് ഗുരുതരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related