5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ട്രംപ്

Date:

ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ട്രംപ്

വാഷിങ്ടണ്‍: അയല്‍രാജ്യമായ ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് പുറത്താക്കിയ ജോ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്.

പ്രസിഡന്റായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ്  ഉത്തരവ് റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ട്രംപിന്റെ ഈ തീരുമാനം പരിഹാസത്തിന്റെയും ദുരുപയോഗവുമാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനാല്‍ പ്രതികരിച്ചു. Updating…

Content Highlight: Trump cancels Biden removal of Cuba from state sponsors of terrorism list




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ത്രിഭാഷാ നയത്തെ അനുകൂലിച്ച് തമിഴ്‌നാട്ടില്‍ വന്ന് വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ; മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച് സ്റ്റാലിന്‍

തെങ്കാശി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിഭാഷ നയത്തെ (ത്രീ ലാംഗ്വേജ് പോളിസി)...