മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് പതിനൊന്ന് മരണം
മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് പതിനൊന്ന്പേര്‍ മരിച്ചു. പുഷ്പക് എക്‌സ്പ്രസില്‍ നിന്ന് ട്രാക്കിലേക്ക് ഇറങ്ങിയവരാണ് ട്രെയിനിടിച്ച് മരിച്ചത്.
സഞ്ചരിക്കുന്ന ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ അടുത്ത ട്രാക്കിലേക്ക് ചാടുന്നതിനിടെയാണ് ട്രെയിനിടിച്ചത്.
ട്രാക്കിലേക്ക് ചാടുന്നതിനിടെ ആ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്ന് വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.
Content Highlight: Eight killed in train collision in Maharashtra