ന്യൂദല്‍ഹി: പാലും പനീറും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണമാണെന്ന് പറഞ്ഞതിന് ഡോക്ടറെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. പാലും പനീറും മൃഗങ്ങളില്‍ നിന്ന് ലഭിക്കുന്നതാണെന്നും അതിനാല്‍ അവയെ സസ്യാഹാരങ്ങളായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള പോസ്റ്റിട്ടതിന് പിന്നാലെ വിമര്‍ശനങ്ങളുയരുകയായിരുന്നു. ഡോ. സില്‍വിയ കര്‍പഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ച പോസ്റ്റിന് താഴെ നൂറുകണക്കിന് വ്യക്തികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. വെജിറ്റേറിയന്‍ മീലെന്നും പ്രോട്ടീനും ഫാറ്റും ഫൈബറും ചേര്‍ന്ന ഭക്ഷണമാണെന്ന് കാണിച്ച് സുനിത സയാമ്മഗാരു എന്ന വ്യക്തിയുടെ പോസ്റ്റ് ഡോക്ടര്‍ റീ പോസ്റ്റ് ചെയ്തതോടെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്. […]
Source link
പാലും പനീറും നോണ്‍ വെജിറ്റേറിയനാണെന്ന് ഡോക്ടര്‍; വ്രണപ്പെടുത്തിയെന്ന് സസ്യാഹാരികള്‍ സോഷ്യല്‍മീഡിയയില്‍
Date:




