ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം യമുന നദിയുടെ ശാപമാണെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന. രാജിക്കത്ത് കൈമാറാന്‍ രാജ്ഭവനിലെത്തിയ മുന്‍ മുഖ്യമന്ത്രി അതിഷി മാര്‍ലേനയോടാണ് സക്സേന ഇക്കാര്യം പറഞ്ഞത്. യമുന നദിയിലെ മലിനീകരണം, ശുചീകരണം സംബന്ധിച്ച വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്ന് എ.എ.പി സര്‍ക്കാരിന് പലതവണ നിര്‍ദേശം നല്‍കിയിരുന്നതായും സക്സേന പറഞ്ഞു. എന്നാല്‍ ഈ വിഷയങ്ങളില്‍ താന്‍ നല്കിയ മുന്നറിയിപ്പുകള്‍ ആം ആദ്മി സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സക്സേന പറഞ്ഞതായി ദേശീയ […]
Source link
ദല്‍ഹിയിലെ ആം ആദ്മിയുടെ തോല്‍വിക്ക് കാരണം യമുനയുടെ ശാപം; അതിഷിയോട് ലഫ്റ്റനന്റ് ഗവര്‍ണര്‍
Date:




