ന്യൂദല്‍ഹി: സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവെച്ച് എയര്‍ടെല്‍. നിയമപരമായ അനുമതി ലഭിച്ച ശേഷം സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്‌പേസ് എക്‌സുമായി ഒപ്പുവെക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കരാറാണിത്. കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ, തീരുമാനം ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് വഴിതെളിയിക്കുന്നതാണെന്ന് എയര്‍ടെല്‍ പ്രതികരിച്ചു. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാന്‍ഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമമെന്ന് എയര്‍ടെലിന്റെ മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. Airtel announces an agreement with @SpaceX to bring Starlink’s […]
Source link
സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും; സ്പേസ് എക്‌സുമായി കരാറില്‍ ഒപ്പിട്ട് എയര്‍ടെല്‍
Date: