തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദല്‍ഹിയില്‍ ഒരു പണിയുമില്ലാത്തതിനാലാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ കണ്ടാല്‍ അദ്ദേഹത്തിന് അവിടെ പണിയൊന്നും ഉണ്ടാവില്ലെന്ന് മനസിലാവുമെന്ന് പറഞ്ഞ ബ്രിട്ടാസ് പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്താണെന്നും ചോദിച്ചു. തിരുവനന്തപുരത്തെ ആശാ വര്‍ക്കര്‍മാരുടെ സമരത്തിലെ സുരേഷ് ഗോപിയുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ പരാമര്‍ശം. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബി.ജെ.പിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം […]
Source link
സുരേഷ് ഗോപിക്ക് ദല്‍ഹിയില്‍ ഒരു പണിയുമില്ല; അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്: ജോണ്‍ ബ്രിട്ടാസ്
Date: