14
March, 2025

A News 365Times Venture

14
Friday
March, 2025

A News 365Times Venture

കോഴിക്കോട് സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Date:

കോഴിക്കോട് സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുണ്ടായിത്തോട് സ്‌കൂള്‍ വാനിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പ്പെട്ടത്.

ചെറുവണ്ണൂര്‍ വെസ്റ്റ് എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി സന്‍ഹ മറിയമാണ് മരിച്ചത്. കുട്ടി വാനില്‍ നിന്നിറങ്ങിയ ശേഷം വാന്‍ പിന്നിലേക്ക് എടുത്തപ്പോഴാണ് അപകടമുണ്ടായത്.

Content Highlight: Class 2 student dies after being hit by school van in Kozhikode




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related