28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

ക്ഷേത്രങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നത് കുറയ്ക്കണം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Date:

തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ഉത്സവങ്ങളിലും ആനയെ എഴുന്നള്ളിക്കുന്നത് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആന എഴുന്നള്ളിപ്പിനെത്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് ബോര്‍ഡിന്റെ നിര്‍ദേശം. അതത് ക്ഷേത്രത്തിന്റെ ആചാരപ്രകാരം ആനയെ എഴുന്നള്ളിക്കുന്നത് അനിവാര്യമല്ലെങ്കില്‍ നിര്‍ത്തിവെക്കണമെന്നും ഒഴിവാക്കാന്‍ പറ്റാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണമെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിമാരും നടത്തിയ യോഗത്തില്‍ ആണ് നിര്‍ദേശം. നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആനയെ ഒഴിവാക്കുന്ന ഉത്സവങ്ങളില്‍ ആനയ്ക്ക് പകരമായി ദേവവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...