ലണ്ടന്‍: ബ്രിട്ടനില്‍ ഗസയിലെ ഫലസ്തീനികള്‍ നേരിടുന്ന ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്ന യുവാക്കളെ അറസ്റ്റില്‍. ആറ് യുവതികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. ലണ്ടന്‍ പൊലീസിന്റേതാണ് നടപടി. വെള്ളിയാഴ്ച എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഗസക്കെതിരായ യുദ്ധത്തിനിടെ ഇസ്രഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ യു.കെ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്ന യൂത്ത് ഡിമാന്‍ഡ് എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പ്രവര്‍ത്തകരുടെ വീടുകളിലും ബന്ധപ്പെട്ട ഇടങ്ങളിലുമായി നടത്തിയ റെയ്ഡിനിടെയാണ് ലണ്ടന്‍ പൊലീസിന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്യപ്പെട്ട യുവതികളില്‍ ഒരാള്‍ പത്രപ്രവര്‍ത്തകയാണ്. […]
Source link
ഗസയിലെ ദുരവസ്ഥകള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നു; ആറ് യുവാക്കളെ അറസ്റ്റ് ചെയ്ത് ലണ്ടന്‍ പൊലീസ്
Date: