പാട്ന: ബീഹാറില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികള്‍. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഡാനിഷ് എന്ന മാധ്യമപ്രവര്‍ത്തകനെ 20ലധികം ആളുകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ഡാനിഷ് ആക്രമിക്കപ്പെട്ടത്. ‘എന്റെ സഹോദരന് കുര്‍ത്തയും പൈജാമയുമാണ് ധരിച്ചിരുന്നത്. അത് കണ്ടാണ് അക്രമികള്‍ അടുത്തേക്ക് വന്നത്. പിന്നീട് അവര്‍ മര്‍ദിക്കാന്‍ തുടങ്ങി. തലയിലും കഴുത്തിലുമെല്ലാം പരിക്കേറ്റു,’ ഡാനിഷ് പ്രതികരിച്ചു. സംഭവത്തില്‍ ഡാനിഷ് പൊലീസില്‍ പരാതിപ്പെട്ടതായി വിവരമില്ല. അതേസമയം പരിക്കേറ്റതിന് പിന്നാലെ […]
Source link
പൈജാമയും കുര്‍ത്തയും കണ്ടതോടെ പ്രകോപിതരായി; ബീഹാറില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും ആക്രമിച്ച് ഹിന്ദുത്വര്‍
Date:




