11
March, 2026

A News 365Times Venture

11
Wednesday
March, 2026

A News 365Times Venture

നാഗ്പൂരില്‍ കശ്മീര്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്

Date:

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ കാംപ്റ്റിയില്‍ കശ്മീരില്‍ നിന്നുള്ള ഫാര്‍മസി വിദ്യാര്‍ത്ഥികളെ ആള്‍ക്കൂട്ടം ആക്രമിച്ചതായി റിപ്പോര്‍ട്ട്. കശ്മീരിലെ ഡോഡ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് വസീം എന്ന വിദ്യാര്‍ത്ഥിയാണ് ആക്രമിക്കപ്പെട്ടത്. ദി ഹിന്ദുവാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജമ്മു സ്വദേശിയാണെന്ന് പറഞ്ഞതോടെയാണ് ആക്രമിക്കപ്പെട്ടതെന്ന് വസീം പറയുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമില്ലെന്നും അക്രമികള്‍ മദ്യപിച്ചിരുന്നുവെന്നും വസീം പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാണ് മുഹമ്മദ് വസീമും ജമ്മുവില്‍ നിന്നുള്ള പിയൂഷ് ലാന്‍ജെയും ആക്രമിക്കപ്പെട്ടത്. അക്രമികള്‍ വസീമിനോട് കുടുംബപശ്ചാത്തലം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ നശിക്കാന്‍ സാധ്യതയെന്ന് ലാരിജാനി; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്

ടെഹ്റാന്‍: സ്വന്തം കാര്യം നോക്കിയില്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എസിന് ഇറാന്റെ...