3
March, 2026

A News 365Times Venture

3
Tuesday
March, 2026

A News 365Times Venture

അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന് പരാതി; ജാമ്യമില്ലാ വകുപ്പില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

Date:

അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന് പരാതി; ജാമ്യമില്ലാ വകുപ്പില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

തിരുവനന്തപുരം: അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശി ഘാന വിജയനാണ് ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കിയത്.

തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

നിലവില്‍ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയിലാണ്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Complaint for giving defamatory news; Shajan Skaria arrested




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നെതന്യാഹുവിന്റെ ഓഫീസില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഐ.ആര്‍.ജി.സി

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ ആക്രമണത്തിന് മറുപടിയായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ...

ഇറാനെ ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ല; ഈ യുദ്ധം ഞങ്ങള്‍ അവസാനിപ്പിക്കും: യു.എസ്

വാഷിങ്ടണ്‍:  47 വര്‍ഷങ്ങളായി ഇറാന്‍ ഭരണകൂടം അമേരിക്കക്കെതിരെ ക്രൂരവും ഏകപക്ഷീയവുമായ യുദ്ധം...