കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ യാത്രക്കാരായ നാല് പേരാണ് മരിച്ചത്. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലറും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗന്‍ലാല്‍ അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്. ഇന്ന് മൂന്നരയോട് കൂടിയാണ് വടകര ദേശീയ പാതയിലെ മൂരാട് പാലത്തിന് സമീപം രണ്ട് വാഹനങ്ങളും […]
Source link
പയ്യോളിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം
Date:




