ഹൈദരബാദ്: സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിലും അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകളുടെ ചൂഷണത്തിലും പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഊബര്‍, ഒല, റാപ്പിഡോ ഡ്രൈവര്‍മാര്‍. ഫെബ്രുവരി ഏഴിന് രാജ്യത്തുടനീളമുള്ള റാപ്പിഡോ, ഊബര്‍, ഒല ഡ്രൈവര്‍മാര്‍ അഖിലേന്ത്യാ ബ്രേക്ക്ഡൗണ്‍ ആചരിക്കുമെന്ന് തെലങ്കാന ആപ്പ് ബേസ്ഡ് ഡ്രൈവേഴ്സ് ഫോറം (T.A.D.F) അറിയിച്ചു. കഴിഞ്ഞദിവസം ഹൈദരബാദില്‍ നടന്ന യോഗത്തിന് പിന്നാലെയാണ് ടി.എ.ഡി.എഫ് ഇക്കാര്യം അറിയിച്ചത്. 2025ലെ മോട്ടര്‍ വെഹിക്കിള്‍ അഗ്രഗേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്താത്തതില്‍ ഫോറം തങ്ങളുടെ നിരാശ പങ്കുവെച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും […]
Source link
പ്ലാറ്റ്ഫോമുകളുടെ ചൂഷണം, പണിമുടക്കിനൊരുങ്ങി ഊബര്‍, ഒല, റാപ്പിഡോ ഡ്രൈവര്‍മാര്‍
Date:




