12
March, 2026

A News 365Times Venture

12
Thursday
March, 2026

A News 365Times Venture

ഇറ്റാലിയന്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പ്

Date:

ന്യൂദല്‍ഹി: ആഗോളതലത്തില്‍ ഹെലികോപ്റ്റര്‍ ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇറ്റാലിയന്‍ കമ്പനിയായ ലിയോണാര്‍ഡോയുമായി ചേര്‍ന്ന് ഹെലികോപ്റ്റര്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയും യൂറോപ്പ്യന്‍ യൂണിയനുമായുള്ള വ്യാപാര- പ്രതിരോധ കരാര്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദാനി ഗ്രൂപ്പിന്റെ ഈ നീക്കം. ഇന്ത്യയില്‍ പൂര്‍ണമായും സംയോജിത ഹെലികോപ്റ്റര്‍ നിര്‍മാണത്തിനുള്ള ആവാസവ്യവസ്ഥയുണ്ടാക്കുക എന്നതാണ് ലിയോണാര്‍ഡോയുമായുള്ള കരാറിലൂടെ ആദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വലിയൊരു സൈനിക വിപണിയും ഈ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യയുടെ കര-നാവിക- വായു സേനകള്‍ക്ക് വിവിധ ക്ലാസുകളിലായി ആയിരത്തിലധികം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related