15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

ട്രംപ് ഭരണകൂടം യൂറോപ്യന്‍ വിരുദ്ധം; ഒരു നിമിഷത്തേക്ക് പോലും വിശ്വസിക്കരുത്: ഇമ്മാനുവല്‍ മാക്രോണ്‍

Date:

പാരീസ്: യൂറോപ്യന്‍ യൂണിയന് മേല്‍ യു.എസ് ഭരണകൂടത്തിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അമേരിക്കയുടെ ഭീഷണികള്‍ അവസാനിപ്പിച്ചിട്ടില്ല. ഗ്രീന്‍ലാന്‍ഡ് വിഷയം ഓര്‍മിയിലുണ്ടായിരിക്കണമെന്നും അതില്‍ നിന്നും പാഠം പഠിക്കണമെന്നും യൂറോപ്യന്‍ യൂണിയനോട് മാക്രോണ്‍ ആവശ്യപ്പെട്ടു. ചൈനയേയും യു.എസിനേയും എതിര്‍ക്കാനായി യൂറോപ്പിലെ രാജ്യങ്ങള്‍ സ്വന്തം ശേഷി വികസിപ്പിക്കണമെന്നും അത്തരം മാറ്റങ്ങള്‍ തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോവണമെന്നും മാക്രോണ്‍ ആഹ്വാനം ചെയ്തു. നേരത്തെ, ദേശീയ സുരക്ഷയ്ക്ക് ഡെന്‍മാര്‍ക്കിന്റെ സ്വയം ഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് നിര്‍ണായകമാണെന്നും ഗ്രീന്‍ ലാന്‍ഡിനെ ഏറ്റെടുക്കുമെന്നും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related